ചാത്തന്നൂർ: കാരംകോട് വിശാഖ് ഭവനിൽ പരേതനായ ശിവരാമന്റെ ഭാര്യ ചന്ദ്രമതി (83) നിര്യാതയായി. മക്കൾ: തമ്പാൻ, പരേതനായ തമ്പി. മരുമകൾ: പ്രതിഭ.