saraswathyamma-b-72

വേളമാനൂർ: മുതിയക്കോണം സരസ്വതി നിലയത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ബി. സരസ്വതിഅമ്മ (72) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: വിജയസിംഹൻപിള്ള, സ്മിത. സഞ്ചയനം 27ന് രാവിലെ 7.30ന്.