vijayanadhan-pilla-k-r

കരുനാഗപ്പള്ളി: പട. വടക്ക് ദേവികയിൽ കെ.ആർ. വിജയനാഥൻപിള്ള (68) നിര്യാതനായി. ഭാര്യ: രാധാവിജയൻ. മക്കൾ: ഡോ. കാർത്തി വിജയ്, ഡോ. കീർത്തി വിജയ്. സഞ്ചയനം 27ന് രാവിലെ 7.30ന്.