
കുഴിയം: ചാറുകാട് മേലൂട്ട് വിള പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (91) നിര്യാതയായി. മക്കൾ: ഇന്ദിരഅമ്മ, ആനന്ദവല്ലിഅമ്മ, രവീന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, ശകുന്തളഅമ്മ, പരേതരായ ശരത്ത്ചന്ദ്രൻപിള്ള, മണികണ്ഠൻപിള്ള. സഞ്ചയനം 27ന് രാവിലെ 7ന്.