venkidachalanpilla-69

കുഴിയം: കുഴിയം വടക്ക് ലക്ഷ്മി വിലാസത്തിൽ (കല്ലൻവിള) വെങ്കിടാചലൻപിള്ള (69) നിര്യാതനായി. കുഴിയം വടക്ക് 882-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: രാജം. മക്കൾ: ആതിര, ആര്യ. മരുമക്കൾ: അജിത്ത് കുമാർ, പ്രേംചന്ദ്രൻ. സഞ്ചയനം 27ന് രാവിലെ 7ന്.