
കൊല്ലം: ശക്തികുളങ്ങര വിനുഭവനിൽ (പരപ്പാടി) എൻ. വിശ്വംഭരൻ (79) നിര്യാതനായി. ഭാര്യ: പി.ജി. രമണിഭായി. മക്കൾ: വിനുവിശ്വൻ, പരേതനായ രാജീവ് വിശ്വൻ. മരുമക്കൾ: അരുണ.എസ്.ബാബു, ജിഷ രാജീവ്. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.