
കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുമ്പിളിശേരി വീട്ടിൽ എ.ജെ. ഉണ്ണിക്കൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: ദിവ്യാ കൃഷ്ണൻ, ദേവി കൃഷ്ണൻ. മരുമക്കൾ: എസ്. ബിജു, ജ്യോതിസ് കുമാർ (സൗദി). സഞ്ചയനം 27ന് രാവിലെ 7ന്.