anu-t-39

കുടവട്ടൂർ: പാലവിള വീട്ടിൽ (നരിയിട) പരേതനായ എൻ. തങ്കപ്പന്റെ മകൻ ടി. അനു (സിജു, 39) നിര്യാതനായി. ഭാര്യ: ആരാധന. മകൾ: ദേവനന്ദ അനു. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.