ചാത്തന്നൂർ: ഉളിയനാട് കുന്നുവിള വീട്ടിൽ കെ. മത്തായി നിര്യാതനായി. ഭാര്യ: റാഹേൽ. മക്കൾ: സുജ, ഷൈജു, സിജി, സിനി. മരുമക്കൾ: ബെന്നി, ആൻസി, ജോസ്, വിൽസൺ.