anson-dicrues-70

ചവറ: ചെറുശേരി ഭാഗം കൊച്ചയ്യത്ത് കിഴക്കതിൽ ആൻസൺ ഡിക്രൂസ് (ബേബിച്ചൻ, 70) നിര്യാതനായി. ഭാര്യ: സ്റ്റാൻസി. മക്കൾ: മിനി, ജോൺസൺ. മരുമക്കൾ: റോബിൻസ്, മേരി മാർത്ത.