
കൊല്ലം: വ്യവസായ പ്രമുഖനായിരുന്ന കിടങ്ങിൽ കെ. ശിവദാസൻ മുതലാളിയുടെ (റാം സൺസ്, റാംലക്സ്, ഷെൽ പെട്രോളിയം ഡിസ്ട്രിബ്യൂഷൻ, ഹോട്ടൽ നീല) ഭാര്യ സുമതി ശിവദാസൻ (90) മകളുടെ വസതിയായ കോഴിക്കോട്, എരഞ്ഞിപ്പാലം, സ്കൈ ലൈൻ മെഡോസ്-77ൽ നിര്യാതയായി. കൊല്ലം ഇരവിപുരം, കോട്ടപറമ്പിൽ പരേതരായ ഗോവിന്ദൻ - ദാക്ഷായണി ദമ്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് രാവിലെ 9ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. മക്കൾ: ജയശ്രീ മോഹൻബാബു, രാജശ്രീ വിജയ് കൃഷ്ണൻ. മരുമക്കൾ: മോഹൻ ബാബു (ബിസിനസ്, മസ്കറ്റ് ), മമ്പറ്റ വിജയ് കൃഷ്ണൻ (റിട്ട. ഇന്റേണൽ ഓഡിറ്റർ, ബിവറേജസ് കോർപ്പറേഷൻ).