അയത്തിൽ: മണക്കാട് നഗർ - 84 ആറ്റുവാരത്തുവീട്ടിൽ എൻ. കാർത്തികേയൻ (80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: വിനോദ്, വിനോദിനി, വീണ. മരുമക്കൾ: സിനി, പ്രസാദ്, പ്രകാശ്.