aleyamma-70

ചാത്തന്നൂർ: ആദിച്ചനല്ലൂർ പൊയ്കവിള വീട്ടിൽ ഏലിയാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊട്ടുവിള സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മനോജ്, മഹേഷ്, മാധുരി. മരുമക്കൾ: അനിയൻകുഞ്ഞ്, സ്മിത.