മയ്യനാട്: ഇടവിള വീട്ടിൽ കോയാകുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാബീവി. മക്കൾ: സക്കീർ, ഷാജഹാൻ, സനിത, സബീല. മരുമക്കൾ: ആമീന, സാജിത, മജീദ് കുട്ടി, ഷിഹാബുദ്ദീൻ.