sarojiniyamma-85

ആയൂർ: തേവന്നൂർ ഉദയഭവനിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ഉദയകുമാർ. മരുമകൾ: സിനിതാ ഉദയൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.