
പുത്തൻസങ്കേതം: കോയിവിള രശ്മി വിലാസത്തിൽ പരേതനായ കൊച്ചയ്യത്ത് ചെല്ലപ്പൻപിള്ളയുടെയും പാറുക്കുട്ടിഅമ്മയുടെയും മകൻ തുളസീധരൻപിള്ള (കൊച്ചനിയൻപിള്ള, 60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രതി കുമാരി. മക്കൾ: രശ്മി, ആശാറാണി. മരുമക്കൾ: ഹരികുമാർ, രാജേഷ് കുമാർ. സഞ്ചയനം 28ന് രാവിലെ 7ന്.