manjusha-39

പരവൂർ: കോട്ടപ്പുറം മഞ്ജുനിവാസിൽ ബിജുവിന്റെ ഭാര്യ മഞ്ജുഷ (39) നിര്യാതയായി. മക്കൾ: അശ്വതി, അശ്വിൻ.