ചാത്തന്നൂർ: പൊരുന്നിലഴികത്ത് വീട്ടിൽ പരേതനായ മാധവൻകുട്ടി നായരുടെ ഭാര്യ ലീലാമ്മ (80) നിര്യാതയായി. മകൻ: എം. ചന്ദ്രപ്രസാദ് (ജനറൽ സെക്രട്ടറി,
കർഷക കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി). മരുമകൾ: അശ്വതി.