
ഇരവിപുരം: സെന്റ് ജോസഫ് നഗർ - 152 വയലിൽ പുരയിടത്തിൽ വിൻസന്റ് മരിയാൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇരവിപുരം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസഫൈൻ വിൻസന്റ്. മക്കൾ: വിവിൻ വിൻസന്റ്, വിജോ വിൻസന്റ്, വിസ്പിൻ വിജയ്. മരുമക്കൾ: റാണി എബ്രഹാം, ഫെബീന വിജോ, അരുൾ വിജയ്.