പുനലൂർ: നരിക്കൽ ചാലുവിള വീട്ടിൽ കുഞ്ഞുമോൻ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: ജിനു, ജിക്കു, ജിൻസി. മരുമക്കൾ: രാകേഷ്, രോഹിത്.