thulaseedharan-nair-r-

പട്ടാഴി: കന്നിമേൽ പുളിയറതാഴേതിൽ വീട്ടിൽ ആർ. തുളസീധരൻ നായർ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. ഗീതാകുമാരി. മക്കൾ: ടി. രാജേഷ്, ടി.ജി. രാജി. മരുമകൻ: ആർ. വിഷ്ണു. സഞ്ചയനം 27ന് രാവിലെ 8ന്.