vijayanpilla-k-g-65

പുത്തൂർ: കുളക്കട കിഴക്ക് സന്തോഷ് ഭവനിൽ കെ.ജി. വിജയൻപിള്ള (65) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: സന്തോഷ് കുമാർ, ഷൈലജ. മരുമക്കൾ: പ്രതാപചന്ദ്രൻ നായർ, അശ്വതി.