
കലയപുരം: പുതുക്കുളം വല്യപറമ്പിൽ പരേതനായ തോമസ് സാമുവേലിന്റെ ഭാര്യ അച്ചാമ്മ സാമുവേൽ (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് പുതുക്കുളം എ.ജി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ വി.എസ്. ജോർജ്, ഗ്രേസി ബേബി, മിനി റെജി, പാസ്റ്റർ വി.എസ്. ബിനു. മരുമക്കൾ: അമ്മിണി ജോർജ്, ബേബി മാത്യു, പാസ്റ്റർ റെജി ഓതറ, സുജ ബിനു.