haridasanpilla-a-81

കൊല്ലം: പാരിപ്പള്ളി പാമ്പുറം ഇടയിൽ വീട്ടിൽ എ. ഹരിദാസൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സതീദേവിഅമ്മ. മക്കൾ: ആശ ബെന്നി, നിഷ മനോജ്. മരുമക്കൾ: ബെന്നി ജനാർദ്ദനൻ, മനോജ് രാമചന്ദ്രൻ.