antony-ben-93

മങ്ങാട്: പറങ്കിമാംവിള വീട്ടിൽ (കണ്ടക്കാട്ടിൽ) ആന്റണി ബെൻ (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ റോസിലി ബെൻ (റിട്ട. അദ്ധ്യാപിക). മക്കൾ: പരേതയായ ഫാത്തിമ സുമ, മേരി ലീന ജാക്സൺ, അലൻ ഗ്ലാഡ്വിൻ. മരുമക്കൾ: ജാക്സൺ. ഡി. സിൽവ, വിജയ അലൻ ഗ്ലാഡ്വിൻ.