abdhul-nazar-58

തൊടിയൂർ: കല്ലേലിഭാഗം കാരിക്കൽ വീട്ടിൽ (ഉണ്ണൂലേത്ത് പടീറ്റതിൽ) പരേതനായ ഹൈദ്രോസ് കുഞ്ഞിന്റെയും സൈനബക്കുഞ്ഞിന്റെയും മകൻ അബ്ദുൽനാസർ (58) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ലിജിൻഷാ (സൗദി), ലീന. മരുമകൻ: സലിം.