raju-v-62

കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് തെക്കതിൽ വീട്ടിൽ വി. രാജു (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലൈല. മക്കൾ: വിനീതാരാജ്, പരേതനായ വിനയരാജ്. മരുമക്കൾ: മേഘ, അഖിൽ ശങ്കർ.