sudhi-53

പൂതക്കുളം: നെടിയവിളയിൽ (മുക്കട) പ്രസാദിന്റെ ഭാര്യ സുധി (53) നിര്യാതയായി. മക്കൾ: നിഞ്ചു പ്രസാദ്, മീനു പ്രസാദ്. മരുമക്കൾ: കൃഷ്ണകുമാർ, വിപിൻ. സഞ്ചയനം 28ന് രാവിലെ 9ന്.