
ചണ്ണപ്പേട്ട: കിഴക്കേടത്ത് പുത്തൻ വീട്ടിൽ പരേതനായ കെ.എം. എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (പൊടിഅമ്മ, 90) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: കുഞ്ഞുമോൻ (മസ്കറ്റ്), പരേതയായ സൂസമ്മ, അമ്മിണി, തങ്കമ്മ, സണ്ണി (വിശ്വാസ് മെഡിക്കൽ സ്റ്റോർ പുനലൂർ), രാജൻ (സൗദി അറേബ്യ), ജെസി, ബിന്ദു. മരുമക്കൾ: ലത മാത്യു, പരേതനായ രാജൻ, തോമസ് കുട്ടി, പരേതനായ മോഹൻ, ബിന്ദു, ലിജി, അനിയൻ, ബൈജു (എക്സൈസ് ഇൻസ്പെക്ടർ).