പെരുമൺ: തൈയിൽ വീട്ടിൽ പരേതനായ ശശിപിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ എസ്. സിബു (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരി: സിന്ധു.