krishnakumari-62

പെരുമ്പുഴ: പുനുക്കന്നൂർ കന്യാകുഴി രാജീവ് ഭവനത്തിൽ (തെക്കേക്കര വിള) ചന്ദ്രമോഹനൻപിള്ളയുടെ ഭാര്യ കൃഷ്ണകുമാരി (ശങ്കരി,​ 62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജീവ് മോഹൻ (ഷിപ്പ് യാർഡ്, കൊച്ചി), രാജേഷ് മോഹൻ, രാജി മോഹൻ. മരുമക്കൾ: ശ്രീലേഖ രാജീവ്, രഞ്ജിത്ത്. സഞ്ചയനം 31ന് രാവിലെ 7ന്.