ajayghosh-s-57-doctor

ചാത്തന്നൂർ: ഏറം കാരംകോട് നിലാംബരിയിൽ ഡോ. എസ്. അജയഘോഷ് (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ് കൊല്ലം, 57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോ. ഷീലാഘോഷ്. മക്കൾ: കല്യാണി ഘോഷ്, മീനാക്ഷി ഘോഷ്.