shivasankarapilla-70

തേവലക്കര: കോയിവിള നടതല മുറിയിൽ പരേതനായ ഗോപിനാഥൻപിള്ളയുടെയും ഭാഗീരഥിഅമ്മയുടെയും മകൻ ശിവശങ്കരപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കൾ: സരിത, സനിൽകുമാർ. മരുമകൻ: സജുകുമാർ (ഗോപികാസ് ഡിജിറ്റിൽ സ്റ്റുഡിയോ,​ അയ്യൻകോയിക്കൽ). സഞ്ചയനം 31ന് രാവിലെ 7.30ന്.