
വേളമാനൂർ: മുതിയക്കോണം മംഗലത്ത് വീട്ടിൽ ജി. ഗോപിനാഥൻപിള്ള (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബുജാക്ഷിഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള, ഗീതാകുമാരിഅമ്മ, വിജയൻപിള്ള, രഘൂത്തമൻപിള്ള, ജഗൻന്നാഥൻപിള്ള, അനിതാകുമാരിഅമ്മ. മരുമക്കൾ: ഉഷാദേവിഅമ്മ, വിക്രമൻപിള്ള, മിനി, ഗീത, ധന്യ, ഗിരീശൻപിള്ള.