radhakrishnan-55

ഓടനാവട്ടം: പുലിയില സംഘകട മുക്കിൽ ആരതി നിവാസിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: യമുനാദേവി. മകൾ: ആരതികൃഷ്ണൻ. മരുമകൻ: ഐ.ആർ. ശ്രീജു. സഞ്ചയനം 27ന് രാവിലെ 7ന്.