
ചിരട്ടക്കോണം: തലച്ചിറ കുന്നുവിള വീട്ടിൽ പരേതനായ ഉമ്മൻ മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (83) നിര്യാതയായി. സംസ്കാരം 30ന് രാവിലെ 10ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ (ജർമ്മനി), കുഞ്ഞുമോൾ, അച്ചൻകുഞ്ഞ്, ജോൺ, പരേതനായ സിൻസ്, സന്തോഷ്, പരേതനായ സുനി. മരുമക്കൾ: ഹ്യൂബർട്ട് (ജർമ്മനി), ജോണിക്കുട്ടി, സൂസൻ (അദ്ധ്യാപിക), ശാലിൻ, റെനി, ബിൻസി (ജർമ്മനി).