
പുല്ലിച്ചിറ: തെക്കുംകര ആലുംമൂട് രവി വിലാസത്തിൽ രവീന്ദ്രൻപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കനകമ്മ. മക്കൾ: ആർ.കെ. രമ്യ, ആർ.കെ. രശ്മി (ഡെപ്യൂട്ടി മാനേജർ ,എച്ച്.എൽ.എൽ, തിരുവനന്തപുരം). മരുമക്കൾ: സുജിത്ത് കുമാർ (സൂററ്ര്), നിതീഷ് നായർ (സോഫ്ട് വെയർ എൻജിനിയർ, ടി.സി.എസ്).