
കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി കുറ്റിവിള വീട്ടിൽ സി.എം. ടൈറ്റസിന്റെ (റിട്ട. പൊലീസ്, ആൻഡമാൻ) ഭാര്യ വിക്ടോറിയ ടൈറ്റസ് (68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിനോദ് ടൈറ്റസ് (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ആലുവ), ഫാ. വിനീത് ടൈറ്റസ് (പുനലൂർ രൂപത), വിനോജ് ടൈറ്റസ്. മരുമകൾ: വർഷ.