മരുതൂർക്കുളങ്ങര വടക്ക്: ഉണ്ണിഭവനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജഗദമ്മ (77) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ഗീത. മരുമക്കൾ: ഷൈലജ, കാർത്തികേയൻ. സഞ്ചയനം 28ന് രാവിലെ 7ന്.