soman-nair-p-86

കൊല്ലം: ആശ്രാമം ഗാന്ധി നാഗർ - 43 വടക്കതിൽ വീട്ടിൽ പി. സോമൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രുക്മിണിഭായിഅമ്മ. മക്കൾ: പത്മകുമാർ (ബാബു, ക്യു.എ ക്യു.സി മാനേജർ, അരാംകോ എക്സ്. സൗദി അറേബ്യ), ജയചന്ദ്രൻ നായർ (ദുബായ്), രാധാകൃഷ്ണൻ (ദുബായ്), രാധാമണിഅമ്മ (ഗിരിജ, ദുബായ്). മരുമക്കൾ: കുമാരി ശുഭ, ലത, മിനി, രാജേന്ദ്രൻപിള്ള.