
ചാത്തന്നൂർ: വേളമാനൂർ സോഡാമുക്ക് കരിഞ്ഞനംകൊട്ട് മേലതിൽ വീട്ടിൽ പരേതനായ ഈച്ചരന്റെ മകളും പരേതനായ രാഘവന്റെ ഭാര്യയുമായ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: സുശീല, സാവിത്രി, നിർമ്മല, ശകുന്തല, കമലമ്മ, ഉഷ, സന്തോഷ്, കരുണൻ, പരേതനായ ഉത്തമൻ. മരുമക്കൾ: സുമതി, ബാബു, രവീന്ദ്രൻ, രാജൻ, ബാബു, അമ്മിണി, പരേതനായ രാമൻ.