മണപ്പള്ളി: മണപ്പള്ളി തെക്ക് ആനന്ദഭവനത്തിൽ (മറ്റത്ത്) ലീലാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ, ദിലീപ്കുമാർ, ശ്യാംകുമാർ. മരുമക്കൾ: ശ്രീവിദ്യ, ധന്യ, മിഥുന.