
പരവൂർ: പൂതക്കുളം ഇടയാടി തെക്കെവിളയിൽ മാധവക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ശ്രീലത (ചിറക്കര സർവീസ് സഹകരണ ബാങ്ക്), ശ്രീജ (അബുദാബി). മരുമക്കൾ: പി. അനിൽകുമാർ (സബ് ഇൻസ്‌പെക്ടർ, ജില്ലാ ക്രൈം ബ്രാഞ്ച്, കൊല്ലം സിറ്റി), എസ്. അനിൽകുമാർ (അബുദാബി).