കൊല്ലം: ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബഡ്‌ജറ്റ് നാളെ രാവിലെ 10.30ന് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ ബിജു.കെ. മാത്യു അവതരിപ്പിക്കും. വൈസ് ചാൻസലർ പി.എം. മുബാറക്ക് പാഷ അദ്ധ്യക്ഷനാകും.