കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്കുംമുറിയിൽ വയലിൽ പുത്തൻ വീട്ടിൽ സുരേന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: സുനിൽ, സുരേഷ്, സുധീഷ്. മരുമക്കൾ: സീമാ, രജനി, ആര്യ.