
വിലങ്ങറ: വീണാഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമതിഅമ്മ, ലളിതാഭായ്, ലീലാമണി, പരേതനായ സുന്ദരേശൻപിള്ള, സോമൻപിള്ള, ഗിരിജാദേവി, ഉണ്ണിക്കൃഷ്ണപിള്ള, മോഹനൻപിള്ള. മരുമക്കൾ: പരേതനായ ചന്ദ്രശേഖരകുറുപ്പ്, പരേതനായ രാധാകൃഷ്ണപിള്ള, വാസുദേവൻപിള്ള, തങ്കമണിഅമ്മ, ജലജ, പരേതനായ പരമേശ്വരൻപിള്ള, അമ്പോറ്റി, ലേഖ. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 7ന്.