കൊല്ലത്തിന് ആവേശം പകർന്ന് താരരാജാവ് മോഹൻലാൽ. ഡോ. രവി പിള്ള 100 കോടിയോളം രൂപ ചെലവിട്ട് വാങ്ങിയ ആഡംബര ഹെലികോപ്ടർ എയർബസിലാണ് മോഹൻലാൽ പറന്നിറങ്ങിയത്