പടിഞ്ഞാറെ കല്ലട: വലിയപാടം പുളിവേലിൽ തെക്കതിൽ രാജമ്മഅമ്മ (84) നിര്യാതയായി. മകൾ: രേണുക. മരുമകൻ: പരേതനായ മോഹൻ കുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.