leelamma-70

കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് മറ്റത്ത് വീട്ടിൽ പരേതനായ ആനന്ദൻപിള്ളയുടെ ഭാര്യ ലീലാമ്മ (70) നിര്യാതയായി. മക്കൾ: ഗോപകുമാർ, ദിലീപ് കുമാർ, ശ്യാംകുമാർ. മരുമക്കൾ: ശ്രീവിദ്യ. ധന്യ. മിഥുന.