കൊല്ലം: കടപ്പാക്കട ഫാമിലി നഗർ - 38 കാഞ്ഞിക്കൽ വീട്ടിൽ പരേതനായ സത്യന്റെയും ലളിതയുടെയും മകൻ രാജേഷ് ലാൽ (44) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: രമ്യ. മക്കൾ: രാഹുൽ, ഗോകുൽ.